അഞ്ചരക്കണ്ടി: മെഡിക്കൽ കോളജിനു സമീപം കൊട്ടാരം കണ്ടി വീട്ടിൽ സുമ ബാലകൃഷ്ണൻ (65 )നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.വി. ബാലകൃഷ്ണൻ (റിട്ട: അഗ്രികൾച്ചറൽ അസിസ്റ്റന്റ്) മക്കൾ: വിപിൻ (ഗൾഫ്), നിതിൻ ബാലകൃഷ്ണൻ (ഹോട്ടൽ വിന്റജ്, കൂത്തുപറമ്പ്), അശ്വതി (അധ്യാപിക ഗൾഫ്). മരുമക്കൾ: ലിൻസി (പാനൂർ), ശിശിര (അധ്യാപിക ശ്രീപുരം സ്കൂൾ കണ്ണൂർ), ഷജിൻ (ഗൾഫ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കൊട്ടാരം കണ്ടി തറവാട് ശ്മശാനത്തിൽ.