ശ്രീകണ്ഠപുരം: വളക്കൈ മദ്റസക്ക് സമീപത്തെ കൊവ്വൽ പുതിയപുരയിൽ അർഷാദ് (25) നിര്യാതനായി. പി.പി. അബ്ദുൾ അസീസിന്റെയും മൈമൂനയുടെയും മകനാണ്. ഭാര്യ: ഷാഹിന (ചെങ്ങളായി). മകൻ: മുഹമ്മദ്. സഹോദരങ്ങൾ: അംജദ് (റിയാദ്), നാജിയ, ആദിൽ.