തലശ്ശേരി: മേലൂർ ബോട്ട്ജെട്ടിക്ക് സമീപം ഒറ്റതൈയ്യിൽ പ്രണവം വീട്ടിൽ ടി.കെ. പ്രജിൻ (38) നിര്യാതനായി. പിതാവ്: ടി.കെ. പ്രകാശൻ (റിട്ട.ബി.എസ്.എൻ.എൽ). മാതാവ്: വനജ.
സഹോദരൻ: പ്രവീൺ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് പിണറായി പന്തക്കപ്പാറ പൊതുശ്മശാനത്തിൽ.