ഇരിട്ടി: ആനപ്പന്തിയിലെ നെടുമറ്റം ജോർജിന്റെ ഭാര്യ റോസമ്മ (79) നിര്യാതയായി. മുഞ്ഞനാട്ട് കുടുംബാംഗമാണ്. മക്കൾ: ജെയിനി (അധ്യാപിക, ഡോൺ ബോസ്കോ കോളജ്, അങ്ങാടിക്കടവ്), ജീജ, ജിസി, ജിസൺ (ഐറിസ് സ്റ്റുഡിയോ ആനപ്പന്തി). മരുമക്കൾ: ജിൽസ് (പാൽചുരം), ജോർജ് (മാങ്ങോട്), റെജി (കീഴ്പള്ളി), സ്റ്റിനിയ (ചെമ്പേരി). സംസ്കാരം ചൊവ്വാഴ്ച 3.30ന് ആനപ്പന്തി ദേവാലയ സെമിത്തേരിയിൽ.