പയ്യന്നൂർ: കണ്ടോത്ത് കിസാന്‍ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന കടവത്ത് കാമ്പ്രത്ത് നാരായണിയമ്മ (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വി.പി. കൃഷ്ണപ്പൊതുവാള്. മക്കള്‍: ശശി, സതി, ബാലകൃഷ്ണന്. മരുമക്കള്‍: സ്മിത, മുരളീധരന്, ദീപ്തി. സഹോദരങ്ങള്‍: കാര്‍ത്ത്യായനിയമ്മ, യശോദ, ശാരദ, പത്മിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് മൂരിക്കൊവ്വല്‍ ശാന്തിസ്ഥലയില്‍.