ശ്രീകണ്ഠപുരം: മലപ്പട്ടം അടുവാപ്പുറത്തെ കെ.പി. മാധവി (101) നിര്യാതയായി. ഭർത്താവ്: പരേതനായ സ്വാതന്ത്ര്യ സമരസേനാനി മൊരങ്ങാട്ടിൽ കണ്ണൻ. മക്കൾ: ശാരദ, ചന്ദ്രൻ (സി.പി.എം അടുവാപ്പുറം സൗത്ത് ബ്രാഞ്ച് സെക്രട്ടറി), ബാലൻ (ടൈലർ, കണിയാർ വയൽ), ഭാർഗവി. മരുമക്കൾ: ചന്ദ്രൻ (കൊളന്ത), രാജിനി (ചേപ്പറമ്പ്), ഷൈജ (പാളാട്), പരേതനായ കരുണാകരൻ (മുല്ലക്കൊടി).