തലശ്ശേരി: ടെമ്പിൾ ഗേറ്റ് കൊമ്മൽവയൽ ഐശ്വര്യയിൽ എ.കെ. അനിതകുമാരി (57) നിര്യാതയായി. പരേതനായ കെ.പി. അച്യുതൻ നായരുടെയും പത്മാവതിയമ്മയുടെയും മകളാണ്. ഭർത്താവ്: സി.പി. വിനോദൻ (റിട്ട. ബാങ്ക് മാനേജർ, എസ്.ബി. ഐ). മക്കൾ: വിദ്യാ വിനോദ്, ശ്വേതാ വിനോദ്. മരുമകൻ: പ്രവീഷ്. സഹോദരങ്ങൾ: രമാഭായ് (റിട്ട. സി.ഡി.പി.ഒ, പൂക്കോട്), സുനിൽകുമാർ (തലശ്ശേരി), സുമേഷ് കുമാർ (നരവൂർ).