പയ്യന്നൂർ: കാറമേലിലെ മനിയേരി ദേവകി (77) നിര്യാതയായി. ഭർത്താവ്: പരേതനായ വി.എം. നാരായണൻ. മക്കൾ: എം. വനജ (സി.പി.എം വെള്ളൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം, മഹിള അസോസിയേഷൻ പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗം),എം. രമ (ദിനേശ് ബീഡി കണിയേരി ബ്രാഞ്ച്), എം. ജയകൃഷ്ണൻ (കർഷക സംഘം വെള്ളൂർ സെൻട്രൽ വില്ലേജ് സെക്രട്ടറി, സി.പി.എം കാറമേൽ ഈസ്റ്റ് ബ്രാഞ്ച് മെംബർ). മരുമക്കൾ: കെ.എസ്. രഞ്ജിത്ത്, ടി. സോന (സി.പി.എം കാറമേൽ ഈസ്റ്റ് ബ്രാഞ്ച് മെംബർ), പരേതനായ രാധാകൃഷ്ണൻ. സഹോദരങ്ങൾ: കമലാക്ഷി (ഗുജറാത്ത്), സാവിത്രി, കാമാക്ഷി, രാഘവൻ.