ചക്കരക്കല്ല്: സോനാ റോഡിൻ കുഞ്ഞിംവീട്ടിൽ പരേതരായ രാമൻ, ലക്ഷ്മി എന്നിവരുടെ മകൾ ലസിത (55) നിര്യാതയായി. ഭർത്താവ്: ജയരാജൻ (ഓട്ടോ ഡ്രൈവർ കാവിൻ മൂല). മക്കൾ: ആദർശ്, ആകാശ്. മരുമകൾ: കൃഷ്ണപ്രിയ. സഹോദരങ്ങൾ: ശ്രീമതി, ചന്ദ്രൻ, ജാനകി, ബാലചന്ദ്രൻ, പരേതനായ മോഹനൻ, ഭാരതി. ഗൗരി.