മുഴപ്പിലങ്ങാട്: പ്രൈമറി ഹെൽത്ത് സെന്ററിന് സമീപം ശേഖരൻ റോഡിലെ അൽസഫയിൽ അണിയാൻകൊല്ലത്ത് കദീസു (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ടി പോക്കൂട്ടി. മക്കൾ: ഫാത്തിമ, ഫാറൂഖ്, ഹാരിസ് (റോയൽ ഫ്രൂട്സ്). മരുമക്കൾ: അബ്ദുസ്സലാം (ഇലക്ട്രീഷ്യൻ), താഹിറ, ജസീല. സഹോദരങ്ങൾ: മൈമൂന, പരേതരായ പാത്തൂട്ടി, നബീസ, അയിസുമ്മ, അബൂബക്കർ, സുബൈർ, മുസ്തഫ.