കൂത്തുപറമ്പ്: മാങ്ങാട്ടിടം ആമ്പിലാട് പുത്തൻപുരയിൽ അലക്കാടൻ ബാലൻ (75) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: രജീഷ്, ജയേഷ്.