പാനൂർ: പത്തായക്കുന്ന് കൊങ്കച്ചി ദേവസ്ഥാനത്തിന് സമീപമുള്ള പാലേരി ജാനകി (89) നിര്യാതയായി. പരേതനായ കെ.എം. അനന്തൻ മാസ്റ്റരുടെ ഭാര്യയാണ്. മക്കൾ: കെ. സഹദേവൻ (റിട്ട: ആരോഗ്യ വകുപ്പ്), കെ. ശിവദാസൻ (വള്ള്യായി), കെ. ചന്ദ്രൻ (കണ്ണൂർ), കെ. പ്രകാശൻ (ബേങ്കളൂർ), സുമംഗല (ബേങ്കളൂർ), സുജ (വള്ള്യായി), പ്രദീപൻ, പ്രവീൺ (മാനന്തേരി), സരിത (മാനന്തേരി).
മരുമക്കൾ: ഗംഗാധരൻ (ബേങ്കളൂർ), പ്രകാശൻ (എക്സ് സർവിസ്), കുശല കുമാരി (റിട്ട. ആരോഗ്യ വകുപ്പ്), ശൈലജ (കണ്ണൂർ), ഷൈന (എരുവട്ടി), ഗംഗാധരൻ (മാനന്തേരി), ഷീന (മാനന്തേരി). സഹോദരങ്ങൾ: നാണി, ദേവൂട്ടി, രാഘവൻ, രാജൻ, നാരായണി, പരേതരായ ബാലൻ, ശ്രീധരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.