കണ്ണൂർ: റെയിൽവേ ആരോഗ്യവിഭാഗം റിട്ട. ജീവനക്കാരൻ കണ്ണൂർ ബർണശ്ശേരിയിലെ സുധീർ വില്യംസ് (60) നിര്യാതനായി. എസ്.ആർ.എം.യു കണ്ണൂർ ബ്രാഞ്ച് മുൻ പ്രസിഡന്റാണ്. എസ്. വില്യംസിന്റെയും ലുജിന വില്യത്തിന്റെയും മകനാണ്. ഭാര്യ: ലിജി സുധീർ. മക്കൾ: ആകാശ് വില്യം, ആകാശ് ചാക്കോ. സഹോദരങ്ങൾ: സുനിൽ, സുജാത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കണ്ണൂർ ഹോളി ട്രിനിറ്റി കത്തീഡ്രൽ സെമിത്തേരിയിൽ.