ഇടച്ചേരി: മുൻ ജില്ല പഞ്ചായത്തംഗവും പുഴാതി പഞ്ചായത്ത് പ്രസിഡന്റും ദീർഘകാലം പുഴാതി സർവിസ് ബാങ്ക് പ്രസിഡന്റുമായ പരേതനായ കെ.പി. ബാലകൃഷ്ണൻ മാസ്റ്ററുടെ ഭാര്യ കെ.പി. ലക്ഷ്മി ടീച്ചർ (82) നിര്യാതയായി.അരോളി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ബിന്ദു, ബിജു (പുഴാതി സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ, സി.പി.എം എടച്ചേരി ഒന്ന് ബ്രാഞ്ച് മെംബർ), ബൃന്ദ. മരുമക്കൾ: ജയപ്രകാശ് (ഗുജറാത്ത്), അനുപമ, ഹരീഷ് ബാബു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പയ്യാമ്പലത്ത്.