ഒരുമനയൂർ: ഒറ്റത്തെങ്ങ് ചേന്ദങ്ങാട്ട് സി. വേലായുധൻ (85) നിര്യാതനായി. ഭാര്യ: പരേതയായ പാർവതി. മക്കൾ: ശ്രീവിദ്യ, ജയശ്രീ, ശ്രീദേവി, പരേതയായ രത്നവല്ലി.
മരുമക്കൾ: സുരേഷ്, ഉണ്ണികൃഷ്ണൻ, സുനിൽകുമാർ (മാധ്യമം ലേഖകൻ, വാടാനപ്പിള്ളി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.