എറിയാട്: കേരളവർമ സ്കൂളിന് വടക്ക് കോരുകുളത്ത് അബ്ദുറഹ്മാൻ കുട്ടി (80) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: നൗഷാദ്, നാദിർഷ, നസീമ. മരുമക്കൾ: നസീമ, ഷാമില, നൗഷാദ്.