കരിങ്കരപ്പുള്ളി: കല്ലിങ്കൽ പ്രദീപ് മേനോൻ (52) പ്രണവത്തിൽ നിര്യാതനായി. പിതാവ്: ചിറ്റൂർ ഉണ്ണികണ്ടത്ത് പരേതനായ ഡി.ഡി. മേനോൻ. മാതാവ്: എടത്തറ കാക്കശ്ശേരി പരേതയായ ശ്രീപാർവതി. സഹോദരി: പ്രതിഭ.