വണ്ടാഴി: കൊരക്കാലി വീട്ടിൽ റിസ്വാൻ (18) നിര്യാതനായി. പിതാവ്: സുബൈർ. മാതാവ്: ഷക്കീന. സഹോദരങ്ങൾ: റിസ്വാന, ആയിഷ.