ഒറ്റപ്പാലം: അമ്പലപ്പാറ ചെറുമുണ്ടശ്ശേരി കല്ലിങ്കൽ കുഞ്ഞിരാമൻ (78) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബാബുരാജ്, മോഹനൻ, ജയശ്രീ, ബാലസുബ്രഹ്മണ്യൻ. മരുമക്കൾ: വാണി, അജിത, ബാലസുബ്രഹ്മണ്യൻ, ദിവ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.