ഒറ്റപ്പാലം: കണ്ണിയംപുറം ഭാരതപ്പുഴ റോഡ് ഉദയം തെക്കേടത്ത് ബാലകൃഷ്ണമേനോൻ (70) നിര്യാതനായി. ഭാര്യ: ശ്യാമളകുമാരി.
മക്കൾ: അമ്പിളി തെക്കേടത്ത് (ചിത്രകാരി), സുഭാഷ് (ബഹ്റൈൻ). മരുമകൾ: അഞ്ജലി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.