വളാഞ്ചേരി: കാട്ടിപ്പരുത്തി വടക്കുമ്മുറിയിലെ കൂരിതൊടി മുഹമ്മദ് (ബാവ ഹാജി -80) നിര്യാതനായി. ഭാര്യ: കുഞ്ഞിമ്മ.
മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ ഗഫൂർ (റുവൈസ് അബൂദബി), കുഞ്ഞിമൊയ്തീൻ (ഗേറ്റ് വേ കമ്പ്യൂട്ടർ വളാഞ്ചേരി), കരീം, ഫൗസിയ, അസ്മാബി. മരുമക്കൾ: സത്താർ (കുറ്റിപ്പുറം), അസ്ലം, സാബിറ, ഫാത്തിമ ഷാഹിന, ഷെരീഫ (പയ്യനങ്ങാടി).