മേലാറ്റൂര്‍: പൊലീസ് സ്റ്റേഷനു സമീപം കോണോപുലാക്കല് ഉമ്മര്‍ (71) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: ആസിഫ് (ജിദ്ദ), ആഷഖ, ആത്തിഫ്, ആഖിഫ് (ഇരുവരും ദുബൈ), ആഷിമ. മരുമക്കള്‍: മുസ്തഫ, ജാഫര്‍, ഉമൈവ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് മേലാറ്റൂർ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.