വളപട്ടണം: കീരിയാട് യുനൈറ്റഡ് സ്പോർട്സ് ക്ലബിനടുത്ത് റസീനാസിലെ കാര്യക്കാരൻ തറവാട്ടംഗം കെ. അസ്മാബി (82) നിര്യാതയായി. ചുമട്ടുതൊഴിലാളി പരേതനായ കോട്ടലകത്ത് ഹസ്സൻകുഞ്ഞിയുടെ ഭാര്യയാണ്. മക്കൾ: ആയിഷാബി, മജീദ്, നൗഷാദ്, സൗജത്ത്, സിയാദ്, ഷമീം. മരുമക്കൾ: എം.ബി. മുസ്തഫ, (ടൗൺ സ്പോർട്സ് ക്ലബ് എക്സിക്യുട്ടിവ് അംഗം), ശരീഫ, ജമീല, ഷംസുദ്ദീൻ, ഇന്ദവി, റഹാബി.