മുഴപ്പിലങ്ങാട്: കുളംകടവ് റോഡിൽ രഹനാസിൽ എൻ.പി. കുഞ്ഞാമി (64) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് (എക്സ് മിലിട്ടറി). മക്കൾ: സമീർ, അസ്കർ രഹന, സലീന, റജില, റുബീന. സഹോദരങ്ങൾ: റഫീഖ്, അലി.