കണ്ണൂർ സിറ്റി: കക്കാട് സ്വദേശി കണ്ണൂർ സിറ്റി ഡി.ഐ.എസ് യത്തീംഖാനക്ക് സമീപം താമസിക്കുന്ന ടി.പി. മഹമൂദ് (80) നിര്യാതനായി. പരേതനായ കൊരമ്പിയിൽ യൂസഫിന്റെ മകനാണ്. ഭാര്യ: റസിയ. മക്കൾ: സഹദ്, ശാഹിന. മരുമക്കൾ: റിഷാദ്, ബസ്മ സഹദ്. സഹോദരങ്ങൾ: ജമീല, പരേതരായ ഖാദർ, ഖാലിദ്, ഖദീജ.