എടക്കാട്: കടമ്പൂർ ഹയർസെക്കൻഡറി സ്കൂളിന് സമീപം തോട്ടുമ്മുഖത്ത് മടപ്പുരക്കൽ കരുണൻ നിര്യാതനായി.
ഭാര്യ: സതി. മക്കൾ: സുരാജ്, റീന, റജിന, പരേതയായ റീജ (മുൻ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് മെംബർ). മരുമക്കൾ: അനീഷ്, രാകേഷ്, പരേതനായ പ്രകാശൻ. സഹോദരൻ: നാരായണൻ.