തളിപ്പറമ്പ്: കൂവേരി സർവിസ് സഹകരണ ബാങ്ക് ചപ്പാരപ്പടവ് ശാഖ മാനേജർ കൂവേരി വയലിലെ പി.വി. ഭാസ്കരൻ (58) നിര്യാതനായി. കോൺഗ്രസ് ചപ്പാരപ്പടവ് മണ്ഡലം ട്രഷറർ, കൂവേരി സോമേശ്വരി ക്ഷേത്രം ഭാരവാഹി എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിരുന്നു.
ഭാര്യ: കെ.വി. ബിന്ദു (കുപ്പം). മക്കൾ: ആശ്വിൻ, ദൃശ്യ. സഹോദരങ്ങൾ: പ്രസന്ന, പരേതനായ വേലായുധൻ.