പയ്യന്നൂർ: പയ്യന്നൂരിലെ ആദ്യകാല ഹോട്ടൽ വ്യാപാരിയും നാടക നടനുമായിരുന്ന തായിനേരിയിലെ വണ്ണാടിൽ പുതിയ വീട്ടിൽ കുഞ്ഞിരാമ പൊതുവാൾ (91) നിര്യാതനായി. ഭാര്യ: കെ.കെ. ഉമാദേവി. മക്കൾ: കെ.കെ. വിനോദ് കുമാർ (റിട്ട. ഉപജില്ല ഓഫിസർ പയ്യന്നൂർ, പ്രസിഡന്റ് തുളുവന്നൂർ മഹാവിഷ്ണു ക്ഷേത്രം, ജനറൽ സെക്രട്ടറി പ്രിയദർശിനി ഹോസ്പിറ്റൽ), കെ.കെ. ജയശ്രീ (അധ്യാപിക, കാറമേൽ എ.എൽ.പി സ്കൂൾ), രാജേഷ് (ഇലക്ട്രീഷ്യൻ), പ്രീത (അധ്യാപിക, ക്രസന്റ് സ്കൂൾ, തായിനേരി). മരുമക്കൾ: കവിത (അധ്യാപിക, ഐ.എസ്.ഡി സ്കൂൾ പയ്യന്നൂർ), രാജീവൻ (റിട്ട. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ, പയ്യന്നൂർ), സുധ (മാത്തിൽ), പരേതനായ രാധാകൃഷ്ണൻ. സഹോദരങ്ങൾ: പരേതരായ വി.പി. കൃഷ്ണ പൊതുവാൾ, വി.പി. ദേവകിയമ്മ, വി.പി. നാരായണ പൊതുവാൾ.