മാണിയൂർ: വണ്ണത്താൻവീട്ടിൽ ആയിഷ (60) നിര്യാതയായി. ഭർത്താവ്: എം. മുസ്തഫ. മക്കൾ: റഫീഖ് (തരിയേരി), റാസിഖ് (ദുബൈ), റുബീന (കടാങ്കോട്), റസാഖ്. മരുമക്കൾ: ഷരീഫ (പുറവൂർ), ശമീമ (കടാങ്കോട്), അബ്ദുറഷീദ് (കടാങ്കോട്), സാബിറ (പാലത്തുങ്കര).