നീലേശ്വരം: തൈക്കടപ്പുറം സീ റോഡിലെ എ.പി. ഹരിദാസൻ (80) നിര്യാതനായി.ഭാര്യ: വനജ. മക്കൾ: നിഷ, സുനിത, പ്രിയേഷ്, പ്രജീഷ്. മരുമക്കൾ: ഗോപി, പഷുപതി, അമ്പിളി.