നീലേശ്വരം: കൊവ്വൽ സ്റ്റോർ മൂർക്കൻ കാടിലെ പി.സി. കൃഷ്ണൻ (90) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: നിർമല, ഫൽഗുനൻ (ഡ്രൈവർ), അശോകൻ (ടൈലർ), പ്രഭാകരൻ (പ്രണവം ഡിന്നർ സെറ്റ് കാഞ്ഞങ്ങാട് സൗത്ത്). മരുമക്കൾ: ഗിരിജ, പുഷ്പ (കല്ലൂരാവി), സരിത (അച്ചാംതുരുത്തി), പരേതനായ കൃഷ്ണൻ.