നീലേശ്വരം: പടന്നക്കാട് ഓട്ടോ ഡ്രൈവർ ഒഴിഞ്ഞവളപ്പിലെ കെ.പി. വിജയൻ (53) നിര്യാതനായി. പരേതനായ അമ്പാടി-കാർത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: എൻ.സി. രതസ. മക്കൾ: നയന, നിമൽ. സഹോദരങ്ങൾ: അനിൽ, സുനിൽ (രണ്ടുപേരും ഓട്ടോ ഡ്രൈവർ), ഷീബ (ചാത്തമത്ത്), പരേതനായ വിശ്വംഭരൻ, വിനു.