തൃക്കരിപ്പൂർ: പേക്കടം തട്ടിൽറോഡിലെ വി.വി. കുമാരൻ(77) നിര്യാതനായി. ഭാര്യ: പി.വി. കാർത്യായനി. മക്കൾ: ബിജു, ബിനീഷ് (കെ.എസ്.ഇ.ബി, കുമ്പള), ബീന, പരേതയായ ബിന്ദു. മരുമക്കൾ: ഇ. ജിജിന, വി.ടി. വിദ്യ, രാജു (പാപ്പിനിശ്ശേരി), പരേതനായ വിനോദ്.