മേപ്പാടി: മാപ്പിളത്തോട്ടം നെടിയിൽ ഹംസയുടെ ഭാര്യ റസിയ (44) നിര്യാതയായി. ജമാഅത്തെ ഇസ്ലാമി സജീവ പ്രവർത്തകയാണ്. മക്കൾ: റംസാൻ, നിത നൂറിൻ, ഫിദ നൂറിൻ. മരുമകൻ: ഷഹ്ഷാദ് (പിണങ്ങോട് -പൊലീസ്).