കൽപറ്റ: നെടുങ്ങോട് ശ്രീനിലയം വീട്ടിൽ താമസിക്കുന്ന ഹരിഹരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ വസന്ത. മക്കൾ: ജിജു ഹരൻ, രേണു ഹരൻ, രമ്യ വി. ഹരൻ (അധ്യാപിക, ജി.വി.എച്ച്.എസ്.എസ് കൽപറ്റ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കൽപറ്റ മുനിസിപ്പൽ പൊതു ശ്മശാനത്തിൽ.