മീനങ്ങാടി: സീസി പനച്ചിക്കൽ വീട്ടിൽ തങ്കപ്പൻ (90) നിര്യാതനായി. ഭാര്യ: സരോജനി. മക്കൾ: മധുസൂദനൻ, സുഗത, പരേതരായ സരോജിനി, രാജു. മരുമക്കൾ: രമണി, സുനീഷ (സി.പി.എം സീസി ബ്രാഞ്ച് അംഗം, മീനങ്ങാടി പഞ്ചായത്ത് അംഗം), പരേതരായ രാജപ്പൻ, വിശ്വൻ.