മയ്യിൽ: വേളം അമ്പലം റോഡിൽ മുരിക്കൽ ഹരീഷ് (49) നിര്യാതനായി. പരേതനായ മുരിക്കൽ രാഘവൻ-കാർത്ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: വീണ. മക്കൾ: ജിഷ്ണു. ആവണി. സഹോദരൻ: അനിൽ.