കണ്ണൂർസിറ്റി: പരേതനായ മൈലാഞ്ചിക്കൽ ആലിക്കുഞ്ഞിയുടെ മകൻ കെ.വി. റഫീഖ് (65) നിര്യാതനായി.
ചിറക്കൽകുളം പള്ളി കമ്മിറ്റി പ്രസിഡന്റാണ്. ഭാര്യ: മഠത്തിൽ ഫൗസിയ. മക്കൾ: റിഫത്ത് അലി, റാഹിൽ, റഫിയ, ഫഹിം. മരുമകൻ: സി. റമീസ്. സഹോദരങ്ങൾ: കെ.വി. അബ്ദുൽ റഹൂഫ്, കെ.വി. റസിയ.