അഴീക്കോട്: പരേതനായ കക്കൂക്കൽ ഗോവിന്ദൻ നമ്പിയാരുടെ ഭാര്യ ചെങ്ങൂനി മീനാക്ഷി അമ്മ (97) നിര്യാതയായി.
മക്കൾ: വിമല, സുലോചന (റിട്ട. ഹെഡ്മിസ്ട്രസ്), സരോജിനി, രാജൻ,(അസിസ്റ്റന്റ് ഡയറക്ടർ, കേന്ദ്ര ആഭ്യന്തര വകുപ്പ്), ഗിരിജ (എൽ.ഐ.സി ഏജന്റ്, കതിരൂർ), സതീശൻ (റിട്ട. മിലിറ്ററി), രാജീവൻ (ഡബ്ല്യു.ഐ.പി).
മരുമക്കൾ: വനജ (അഡ്വ. തിരുവനന്തപുരം), പ്രസീത (കോട്ടയം പൊയിൽ), ധന്യ (സബ് കോർട്ട്, തലശ്ശേരി). പരേതരായ ഉണ്ണികൃഷ്ണൻ, കൃഷ്ണൻ. സഹോദരിമാർ: പരേതരായ ജാനകി, പാർവതി.
സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് പള്ളിക്കുന്നുബ്രം സമുദായശ്മശാനത്തിൽ.