പയ്യന്നൂർ: അന്നൂർ കാറമേലിലെ കെ.പി. നാരായണി (99) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ കേരളവർമൻ. മക്കൾ: രാധ (വടശ്ശേരി), ചന്ദ്രമതി (പിലിക്കോട്), സത്യഭാമ (സേലം), രാജേഷ്കുമാർ, പരേതരായ നാരായണൻ, രുഗ്മിണി, യശോദ. മരുമക്കൾ: പുഷ്പ, ശ്രീനിവാസൻ (സേലം), പരേതരായ ഭാസ്കരൻ, ജാനകി, ബാലൻ. സംസ്കാരം പിന്നീട്.