കണ്ണൂർ: മണൽ കിസാൻ റോഡിലെ വയരൻ തായലെ പുരയിൽ അസ്മ (78) നിര്യാതയായി. മക്കൾ: ഹസീന, ആസാദ്. സഹോദരങ്ങൾ: സൈനബ, ഹാജറ, പരേതരായ ഹസൻ, മുഹമ്മദ് കുഞ്ഞി, ഹുസൈൻ. മരുമക്കൾ: റസാഖ്, സുഹറ.