തലശ്ശേരി: ദീർഘകാലം നിട്ടൂർ ഗുംട്ടിയിൽ വ്യാപാരിയായിരുന്ന വി.യു. ഇസ്മായിൽ (85) നിര്യാതനായി.പരേതരായ അബൂബക്കർ-കദീസു ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: അസ്കർ, അനീസ്, അർഷിത. മരുമക്കൾ: ശബ്നം, ശബാന, സലീം. സഹോദരങ്ങൾ: പാത്തൂട്ടി, റസാഖ്, പരേതരായ കുഞ്ഞാലു, അഹ്മദ്, അബൂട്ടി.