പാനൂർ: കടവത്തൂർ മുണ്ടത്തോട് കാട്ടിൽ ചീരു (102) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: പൊക്കി (പാലത്തായി), ശാന്ത (ഈസ്റ്റ് എലാങ്കോട്), കമല (കല്ലുനിര), മാധവി (വളയം), കണാരൻ, രോഹിണി, പരേതയായ നാണി (കണ്ണങ്കോട്). മരുമക്കൾ: കോരൻ, രാജു, വിജയൻ, ഷീബ, പരേതരായ നാണു, അച്യുതൻ, പൊക്കൻ.