പേരാവൂർ: മേൽമുരിങ്ങോടിയിലെ കുന്നുങ്ങ മാധവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ മാണിക്കോത്ത് കോരൻ. മക്കൾ: കെ. സുധാകരൻ (പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി), സതി, സജിനി, സനില, സജി. മരുമക്കൾ: ശ്രീജ, ശശീന്ദ്രൻ, ഭാസ്കരൻ, പ്രതാപൻ, പരേതനായ ചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന്.