പട്ടാമ്പി: തിരുവേഗപ്പുറ കൊട്ടാരത്തൊടി ഹംസ (95) നിര്യാതനായി. മക്കൾ: സാജിത്, സിയാദ്, കമറുദ്ദീൻ (അധ്യാപകൻ), നൂറുദ്ദീൻ, താഹിറ, മുബഷീറ. മരുമക്കൾ: ഹസീന, ആയിഷ, സായിദ, ഷെമീറ, അഷ്റഫ്, ഇബ്രാഹിംകുട്ടി.