പട്ടാമ്പി: കിഴായൂർ കൗസ്തുഭം പിഷാരത്ത് (കിഴീട്ടിൽ പിഷാരം, വല്ലപ്പുഴ) കെ.പി. മുരളീധരൻ (61) നിര്യാതനായി. ഭാര്യ: കെ.പി. ബിന്ദു. മക്കൾ: ഹൃദ്യ, സിദ്ധാർഥ്. മരുമകൻ: വൈശാഖ്. സംസ്കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ.