പാണ്ടിക്കാട്: പൂളമണ്ണ മുണ്ടക്കോട് പുല്ലുവളപ്പിലെ പരേതനായ ചുണ്ടങ്ങ കുഞ്ഞമ്മദിന്റെ ഭാര്യ നഫീസ (77) നിര്യാതയായി. മക്കൾ: കുഞ്ഞാലി, മുഹമ്മദ്, ഉസ്മാൻ, ഹംസ, അബ്ദു, റംലത്ത്, ആസ്യ. ഖബറടക്കം വ്യാഴാഴ്ച മുണ്ടക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.