വേങ്ങര: പൂച്ചോലമാട് സ്വദേശി കാപ്പൻ അബ്ദുൽ ഹമീദിന്റെ ഭാര്യ അമ്പലവൻ അടുമണ്ണിൽ മൈമൂന (53) നിര്യാതയായി. പിതാവ്: അമ്പലവൻ അടുമണ്ണിൽ ഇബ്രാഹീം കുഴിപ്പുറം.
മക്കൾ: മുഹമ്മദ് റഊഫ് (എൻജിനീയർ, അബൂദബി), റിഹ്ല (പിന്നാക്ക വികസന കോർപറേഷൻ, കൊച്ചി), റഹീസ് (കോഴിക്കോട്), മുബഷിർ (സൈബർ പാർക്ക്, തൃശൂർ). മരുമക്കൾ: ജുമാന അസീൻ (കരുവാങ്കല്ല്), ശിഹാബ് കാണിയത്ത് (കോഴിച്ചെന). സഹോദരങ്ങൾ: മൂസ, മുസ്തഫ, ഹമീദ്, ഹനീഫ, പാത്തുമ്മ (കച്ചേരിപ്പടി).