തൃക്കരിപ്പൂർ: തങ്കയം യു.പി.സി റോഡിലെ മടക്കര തുരുത്തി സ്വദേശി എം.ടി.സി. ആസിഫലി (62) നിര്യാതയായി. ഏറെക്കാലം സൗദിയിലും പിന്നീട് ഖത്തറിലും പ്രവാസിയായിരുന്നു. ടി.പി. അബു-സുഹറ ദമ്പതികളുടെ മകനാണ്. ഭാര്യ: എം.പി. മറിയം. മക്കൾ: ജബീന, റുബീന, സഫ്രീന, അബ്ദുല്ല (ദുബൈ). മരുമക്കൾ: എം.ടി.പി. റഫീഖ് (സെക്ര, സിജി, തൃക്കരിപ്പൂർ), വി.കെ.പി. ജുനൈദ് (ബിസിനസ്, ആന്ധ്രപ്രദേശ്), കെ. മുഹമ്മദ് മുസ്തഫ (ബിസിനസ്, തൃക്കരിപ്പൂർ), കെ.വി.പി. അമീന (ബീരിച്ചേരി). സഹോദരങ്ങൾ: സഫറലി, സജ്ജാദ്, സൈബുന്നിസ, കുഞ്ഞാമിന, സാജിദ, അബ്ദുന്നാസർ.