തൃക്കരിപ്പൂർ: തൈക്കീൽ ബർമയിലെ മാപ്പിടിച്ചേരി നാരായണൻ (68) നിര്യാതനായി. ഭാര്യ: കെ. രാജമ്മ. മക്കൾ: പ്രീത, രതി, രജിത, രതീഷ്(സി.പി.ഒ, കുമ്പള കോസ്റ്റൽ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: സി. ഷൺമുഖൻ (കവ്വായി), ടി. ദാമു (തൈക്കീൽ), സഞ്ജയൻ (പഴയങ്ങാടി), മനീഷ (പടന്ന). സഹോദരങ്ങൾ: രാഘവൻ, ശ്രീധരൻ, യശോദ, പരേതരായ ഭാനുമതി, കുഞ്ഞമ്പു.